രാജ്യത്ത് കുട്ടികള്‍ക്കെതിരായി ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്നത് ഡല്‍ഹിയിലാണെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
അതേസമയം, കുട്ടികള്‍ക്കെതിരായ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.