ആശുപത്രിയില്‍ പുള്ളിപ്പുലിയുടെ വിളയാട്ടം!

Webdunia
തിങ്കള്‍, 24 ഫെബ്രുവരി 2014 (11:02 IST)
PRO
PRO
ആശുപത്രിയില്‍ പരിഭ്രാന്തി പരത്തി പുള്ളിപ്പുലിയുടെ വിളയാട്ടം. മീററ്റിലെ കന്റോണ്‍മെന്റ് ആശുപത്രിയിലാണ് പുള്ളിപ്പുലി കയറിയത്.

പുരുഷന്മാരുടെ വാര്‍ഡിലാണ് പുലി കയറിയത്. ഇതോടെ രോഗികളും ജീവനക്കാരും പരിഭ്രാന്തരായി.

പുലിയെ കീഴടക്കാന്‍ വനപാലകര്‍ക്കൊപ്പം സൈന്യത്തെയും രംഗത്തിറക്കേണ്ടിവന്നു. എന്നാല്‍ പുലി ആരെയും ഉപദ്രവിച്ചില്ലെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.