അസമില്‍ ബോട്ട് മുങ്ങി: 35 മരണം

Webdunia
തിങ്കള്‍, 30 ഏപ്രില്‍ 2012 (21:06 IST)
PRO
PRO
അസമില്‍ ബ്രഹ്‌മപുത്ര നദിയില്‍ ബോട്ട് മുങ്ങി 35 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേരെ കാണാതായിട്ടുണ്ട്.

ഇരുന്നൂറോളം യാത്രക്കാരുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.