പട്ടിക്കുട്ടിയും ബുദ്ധിയും

Webdunia
ശനി, 26 മെയ് 2007 (16:26 IST)
പുതിയ പട്ടിക്കുട്ടിയെ കിട്ടിയ സന്തോഷത്തില്‍ മകന്‍: അച്ഛാ നമ്മുടെ പട്ടിക്കുട്ടിയ്ക്ക്‌ എന്തൊരു ബുദ്ധിയാ.

അച്ഛന്‍: അതെന്താ?

മകന്‍: പൂജ്യത്തിന് വിലയുണ്ടോയെന്നു ഞാന്‍ ചോദിച്ചപ്പോള്‍ അവനൊന്നും മിണ്ടിയില്ല. അവനറിയാം പൂജ്യത്തിന് വിലയില്ലായെന്ന്‌.