നായ്ക്കളുടെ ജീവിതം

Webdunia
P.S. AbhayanWD
മനോജ്‍:എന്തു കൊണ്ടാണ് നായ്ക്കള്‍ കല്യാണം കഴിക്കാത്തത്?


പ്രസന്നന്‍: അല്ലങ്കില്‍ തന്നെ അവന്‍മാര്‍ക്ക് നായയുടെ ജീവിതമല്ലെ പിന്നെന്തിനാ കല്യാണം?