ദൈവത്തിന്‍റെ വികൃതികള്‍!

Webdunia
വ്യാഴം, 30 ഡിസം‌ബര്‍ 2010 (12:51 IST)
രാജുവിന്‍റെ ആത്മഗതം: ദൈവത്തെ മനസിലാക്കാന്‍ പ്രയാസമാണ്‌!

“അതെന്താ..” സുഹൃത്തിന്‌ ആകാംഷ

“ദൈവം സുന്ദരികളായ സ്ത്രീകളെ സൃഷ്ടിച്ചു , പിന്നീട്‌ അവരെ ഭാര്യമാക്കി മാറ്റി, ദൈവത്തിന്‍റെ വികൃതികള്‍!!”