കുമ്പസരിക്കുമ്പോള്‍

Webdunia
കുട്ടികളോട്‌ ബിഷപ്പ്‌: ഞാന്‍ ഒരു പാപിയാണെന്ന ബോധം വേണം കുമ്പസരിക്കുമ്പോള്‍.

കുട്ടികള്‍: ശരി.

ബിഷപ്പ്‌: ഞാനാരാണെന്ന്‌ നിങ്ങള്‍ക്കറിയാമോ?

കുട്ടി: പാപി