കിട്ടുന്നതുവരെ പരിശ്രമം

Webdunia
വ്യാഴം, 23 ഓഗസ്റ്റ് 2007 (13:11 IST)
മലയാളം ക്ലാസില്‍ അധ്യാപകന്‍ : കിട്ടുന്നതുവരെ പരിശ്രമം.. കിട്ടിയാല്‍ പിന്നെ വിശ്രമം... ഇതിനൊരു ഉദാഹരണം പറയാമോ രഘുവിന്‌ ?

രഘു: സര്‍ക്കാര്‍ ഉദ്യോഗം.