ഒട്ടകപക്ഷിയുടെ തല

Webdunia
ചൊവ്വ, 31 ജൂലൈ 2007 (13:50 IST)
ക്ലാസില്‍ അധ്യാപകന്‍ കുട്ടിയോട്‌ : ഒട്ടകപ്പക്ഷിക്ക്‌ എന്താണ്‌ ഇത്ര നീണ്ട കഴുത്തുണ്ടായതെന്ന്‌ ലാലന്‍ പറയൂ...

ലാലന്‍: ഒട്ടകപ്പക്ഷിയുടെ ശരീരത്തില്‍ നിന്ന്‌ തല ഒത്തിരി അകലെയായതിനാല്‍.