അച്ചടക്കം എന്നാല്‍

Webdunia
ചൊവ്വ, 31 ജൂലൈ 2007 (13:51 IST)
ക്ലാസില്‍ അധ്യാപകന്‍ കുട്ടിയോട്‌: അച്ചടക്കം എന്നാല്‍ എന്തെന്ന്‌ പറയൂ...

കുട്ടി: അച്ഛനെ അമ്മ അടക്കുന്നതാണ്‌ അച്ചടക്കം.