പാതിരാവും പകല്‍വെളി ച്ചവും 1957 നാലുകെട്ട് 1958 അറബിപ്പൊന്ന് (എന്‍. പി. മുഹമ്മദിനൊപ്പം) 1960 അസുരവിത്ത് 1962 മഞ്ഞ് 1964 കാലം 1969 വിലാപയാത്ര 1978 രണ്ടാമൂഴം 1984 വാരാണസി 2002
കഥ
രക്തം പുരണ്ട മണ് തരികള്‍ 1953 വെയിലും നിലാവും 1954 വേദനയുടെ പൂക്കള്‍ 1955 നിന്‍െറ ഓര്‍മ്മയ്ക്ക് 1956 ഓളവും തീരവും 1957 ഇരുട്ടിന്‍െറ ആത്മാവ് 1957 കുട്ട്യേടത്തി 1964 നഷ്ടപ്പെട്ട ദിനങ്ങള്‍ 1960 ബന്ധനം 1963 പതനം 1966 കളിവീട് 1966 വാരിക്കുഴി 1967 തെരഞ്ഞെടുത്തകഥകള് 1968 ഡാര്-എസ്. സലാം 1978 അജ്ഞാതന്‍െറ ഉയരാത്ത സ്മാരകം 1973 അഭയം തേടി വീണ്ടും 1978 സ്വര്‍ഗ്ഗം തുറക്കുന്ന സമയം 1980 വാനപ്രസ്ഥം 1992 ഷെര്‍ലക് 1998
തിരക്കഥ
മുറപ്പെണ്ണ് 1966 ഇരുട്ടിന്‍െറ ആത്മാവ് 1968 നഗരമേ നന്ദി1969 നിഴലാട്ടം 1970 ഓളവും തീരവും 1971 എം. ടി യുടെ തിരക്കഥകള്‍ 1978 എന്‍െറ പ്രിയപ്പെട്ട തിരക്കഥകള്‍ 1983 വൈശാലി 1989 ഒരു വടക്കന്‍ വീരഗാഥ 1989 പഞ്ചാഗ്നി 1992 പെരുന്തച്ചന് 1992 നഖക്ഷതങ്ങള്‍ 1994 സുകൃതം 1996 നാലു തിരക്കഥകള്‍ 1998 അടിയൊഴുക്കുകള്‍ 1999 ദയ ഒരു ചെറു പുഞ്ചിരി എന്ന് സ്വന്തം ജാനകിക്കുട്ടിയ്ക്ക് തീര്‍ഥാടനം
യാത്രാവിവരണം
മനുഷ്യര്‍ നിഴലുകള്‍ 1966 ആള്‍ക്കൂട്ടത്തില്‍ തനിയെ 1972 വന്‍കടലിലെ തുഴവള്ളക്കാര്‍ 1998
ബാലസാഹിത്യം
മാണിക്യക്കല്ല് 1961 ദയ എന്ന പെണ്‍കുട്ടി 1987 തന്ത്രക്കാരി 1993
നാടകം
ഗോപുരനടയില്‍ 1980
വിവര്‍ത്തനം
ജീവിതത്തിന്‍െറ ഗ്രന്ഥത്തില്‍ എഴുതിയത് വിവ: എന്‍. പി. മുഹമ്മദ്- എം. ടി. വാസുദേവന്‍നായര്‍
പകര്‍പ്പവകാശനിയമം എഡി: എം. ടി. വാസുദേവന്‍നായര്‍ - എം. എം. ബഷീര്‍
നാലുകെട്ട്, പഞ്ചാഗ്നി - കന്നട, ഹിന്ദി, ഉറുദു, ഒറിയ, ഗുജറാത്തി തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു .
കാലം, മഞ്ഞ്, അറബിപ്പൊന്ന്, ആള്‍ക്കൂട്ടത്തില്‍ തനിയെ , ഇരുട്ടിന്‍െറ ആത്മാവ് എന്നിവ ഇംഗ്ളീഷിലേക്കും വിവര്‍ത്തനം ചെയ്തു.
ഉപന്യാസം
കാഥികന്‍െറ പണിപ്പുര 1963 ഹെമിങ്ങ്വെ - ഒരു മുഖവുര 1964 കാഥികന്‍െറ കല 1984 കിളിവാതിലിലൂടെ 1992 ഏകാകികളുടെ ശബ്ദം 1997 രമണീയം ഒരു കാലം 1998 വാക്കുകളുടെ വിസ്മയം 2000