✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
Idukki Lok Sabha Election Result: ഇടുക്കിയില്‍ ജയം ഉറപ്പിച്ച് ഡീന്‍ കുര്യാക്കോസ്
WEBDUNIA
ചൊവ്വ, 4 ജൂണ്‍ 2024 (08:53 IST)
Idukki Lok Sabha Election Result: ഇടുക്കി ലോക്സഭാ സീറ്റില്‍ യുഡിഎഫ് ആധിപത്യം. വോട്ടെണ്ണല്‍ അരമണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് ആറായിരത്തോളം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്ന സമയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ് മുന്നിലെത്തിയെങ്കിലും ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ഡീന്‍ വന്‍ മുന്നേറ്റം നടത്തി. ഇടുക്കിയിലെ സിറ്റിങ് എംപി കൂടിയാണ് ഡീന്‍. 2019 ലെ തിരഞ്ഞെടുപ്പില്‍ 4,98,493 വോട്ടുകള്‍ നേടിയാണ് യുഡിഎഫ് ഇടുക്കിയില്‍ ജയിച്ചത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
Lok Sabha Election 2024 Results: വീണ്ടും മോദി? ആദ്യ സൂചനകള്‍ പുറത്ത്; ശക്തമായ മത്സരം കാഴ്ചവെച്ച് ഇന്ത്യ മുന്നണി
Kerala Lok Sabha Election result 2024 Live: തിരുവനന്തപുരത്ത് വിജയപ്രതീക്ഷയിൽ ബിജെപി, കാവി ലഡുവുമായി പ്രവർത്തകർ
Lok Sabha Election 2024 Results: ഇനി നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍, ജോലി സ്ഥലത്ത് ആണെങ്കിലും സെക്കന്റുകള്‍ കൊണ്ട് തിരഞ്ഞെടുപ്പ് ഫലം അറിയാം
Kerala Lok Sabha Election result 2024 Live: ചിത്രത്തില്‍ ഇല്ലാതെ ബിജെപി, കേരളത്തില്‍ യുഡിഎഫ്-എല്‍ഡിഎഫ് പോരാട്ടം
Lok Sabha Election 2024 Counting Day: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം നാളെ, അറിയേണ്ടതെല്ലാം
വായിക്കുക
കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ
പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ
കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം
SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്
സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
എല്ലാം കാണുക
ഏറ്റവും പുതിയത്
അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ഇന്നേവരെ കിട്ടിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വിലകൂടിയ സമ്മാനം; ട്രംപിന് ഖത്തര്‍ നല്‍കുന്നത് പറക്കുന്ന കൊട്ടാരം!
പാക്കിസ്ഥാന്റെ പങ്കാളി തുര്‍ക്കിയുടെ ആപ്പിള്‍ ഇനി നമുക്ക് വേണ്ട: നിരോധനവുമായി പൂണെയിലെ പഴകച്ചവടക്കാര്‍
വേടന്റെ പാട്ടുകളില്‍ ജാതിഭീകരവാദം, ഷവര്‍മ കഴിച്ച് മരിക്കുന്നവരെല്ലാം ഹിന്ദുക്കള്‍, വര്‍ഗീയത തുപ്പി ആര്‍എസ്എസ് നേതാവിന്റെ പ്രസംഗം
പാക്കിസ്ഥാന് പിടികൂടിയ ബിഎസ്എഫ് ജവാനെ വിട്ടയച്ചു; മോചിപ്പിച്ചത് 22ാം ദിവസം
ടെലികോം ആക്ട് 2023: എത്ര സിം ഉണ്ട്, രണ്ട് ലക്ഷം രൂപ പിഴയും മൂന്നുവര്‍ഷം തടവും കിട്ടിയേക്കും!
Next Article
Lok Sabha Election 2024 Results: വീണ്ടും മോദി? ആദ്യ സൂചനകള്‍ പുറത്ത്; ശക്തമായ മത്സരം കാഴ്ചവെച്ച് ഇന്ത്യ മുന്നണി