2014ലെ പൊതു തെരഞ്ഞെടുപ്പിൽ ത്രിപുരയിലെ രണ്ടു സീറ്റുകളിലും വിജയിച്ചത് സിപിഎമ്മായിരുന്നു. 019 ലെ തെരഞ്ഞെടുപ്പിൽ ജനവികാരം ആർക്കൊപ്പമാണ് എന്ന ആകാംശയിലാണ് എല്ലാവരും. ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീറ്റുകളിലും ആധിപത്യം ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്.
[$--lok#2019#constituency#tripura--$]
കോൺഗ്രസിന്റെ ദയനീയ തോൽവിക്ക് രാജ്യം സാക്ഷിയായി. വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്.