വി ശിവന്‍കുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്ലാ ജില്ലകളിലേയും കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി കോണ്‍ഗ്രസ്. മാര്‍ച്ചില്‍ ഉമ്മന്‍ ചാണ്ടിയും വിഡി സതീഷന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും പങ്കെടുത്തു. പ്രതിഷേധപരിപാടികള്‍ നിയമസഭക്ക് പുറത്ത് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.