രാജ്യത്ത് പുതിയതായി 43,509 പേര്‍ക്ക് കൂടി കൊവിഡ്; കൊവിഡ് രോഗമുക്തി 97.38 ശതമാനം

ശ്രീനു എസ്

വ്യാഴം, 29 ജൂലൈ 2021 (10:20 IST)
രാജ്യത്ത് പുതിയതായി 43,509 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ 4,03,840 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ കൊവിഡ് രോഗമുക്തി 97.38 ശതമാനം ആയിട്ടുണ്ട്. 
 
കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് രോഗം ബാധിച്ച് 640 പേര്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍