നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശമെന്ന് വി എസ് സുനിൽ കുമർ

Webdunia
വെള്ളി, 10 ഓഗസ്റ്റ് 2018 (16:14 IST)
തിരുവനതപുരം: മഴക്കെടുതിയിൽ സർക്കാർ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സിനിൽ കുമർ. കനത്ത നാശനഷ്ടമുണ്ടാക്കുന്ന മഴക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും സുനിൽ കുമാർ പറഞ്ഞു. കൃഷി നഷ്ടപ്പെട്ട എല്ലാ കർശകർക്കും സർക്കർ സഹായം ഉറപ്പ് വരുത്തും. കഴക്കെടുതി ഏറ്റവും അധികം ബാധിച്ചത് കൃഷിയെ ആണെന്നും കൃഷി മന്ത്രി വ്യക്തമാക്കി.
 
കനത്ത മഴയെ തുർടർന്ന് പൂർണ സംഭരന ശേഷിയിലെത്തിയതോടെ സംസ്ഥാനത്തെ 22ഓളം ഡാമുകൾ തുറന്നത് നാശ നഷ്ടങ്ങളുടെ തോത് വർധിപ്പിക്കുകയായിരുന്നു. ഇടുക്കി അണക്കെട്ടിലെ 5 ഷട്ടറുകൾ തുറന്നതോടെ സെക്കന്റിൽ 6 ലക്ഷം ലിറ്റർ വെള്ളമാണ് പെരിയാറിലേക്ക് ഒഴുകുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article