കോഫിഹൗസ് ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 1 ഫെബ്രുവരി 2024 (16:14 IST)
തിരുവനന്തപുരം: ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറാലുമ്മൂട് ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനായ വ്ലാങ്ങാമുറി പേഴുവിള അർച്ചനാ ഹൗസിൽ  ലാൽ സിംഗ് എന്ന 50 കാരനാണ് തൂങ്ങിമരിച്ചത്.
 
കഴിഞ്ഞ ദിവസം രാവിലെ ഇയാളെ കോഫീ ഹൗസിൻ്റെ പിറകിലത്തെ വിശ്രമമുറിയിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാദ്ധ്യതയാണ് കാരണമെന്നു കരുതുന്നതായി പോലീസ് പറഞ്ഞു.
 
നെയ്യാറ്റിൻകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ ബീനാലാൽ മക്കൾ ആനന്ദലാൽ, അർച്ചനാ ലാ

അനുബന്ധ വാര്‍ത്തകള്‍

Next Article