നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കണ്ണ് പരിശോധിക്കാൻ എത്തിയപ്പോഴാണ് കണ്ണിൽ മരുന്ന് ഒഴിച്ചി രിക്കുകയായിരുന്ന കൂട്ടിയെ പ്രതി പിറകിലൂടെ ചെന്ന് ഉപദ്രവിച്ചത്. ഈ സമയം കുട്ടിയുടെ മാതാവും ബന്ധുവും കുറച്ചകലെ നിൽക്കുകയായിരുന്നു. ഉടൻ കുട്ടി വിവരം മാതാവിനോട് പറഞ്ഞപ്പോൾ പ്രതി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.