ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരിയാണ് തിരുവനന്തപുരം മെയര്‍ ആര്യ രാജേന്ദ്രനെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കുട്ടത്തില്‍. കോര്‍പ്പറേഷനിലെ താല്‍ക്കാലിക നിമയനത്തിനായി പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ച മേയറുടെ നടപടി ഇതിനോടകം തന്നെ വിവാദമായി തീര്‍ന്നിട്ടുണ്ട്.