85 ലക്ഷം രൂപയുടെ സ്വര്‍ണം മലദ്വാരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചവര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 29 നവം‌ബര്‍ 2021 (09:51 IST)
85 ലക്ഷം രൂപയുടെ സ്വര്‍ണം മലദ്വാരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചവര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍. പത്തനംതിട്ട ഓച്ചിറ സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്. എയര്‍ കസ്റ്റംസ് ഇന്റലിജന്റ് വിഭാഗമാണ് ഇവരെ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ദുബായ് വിമാനത്തിലാണ് ഇവര്‍ എത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article