തോട്ടപ്പള്ളി സ്പിൽവേ തുറന്നു; ദേശീയ പാതയിൽ ​ഗതാ​ഗത നിയന്ത്രണം

Webdunia
വെള്ളി, 17 ഓഗസ്റ്റ് 2018 (11:37 IST)
തോട്ടപ്പള്ളി സ്പിൽവേ തുറന്നു. ഇതേത്തുടർന്ന്, കൊല്ലം-ആലപ്പുഴ ദേശീയ പാതയിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി. തെന്മല ഡാമിൽ ജലനിരപ്പുയരുന്നു. ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യതയുണ്ട്. കൊല്ലം ജില്ലയിൽ ജാ​ഗ്രതാ നിർദ്ദേശം നൽകി. 

അനുബന്ധ വാര്‍ത്തകള്‍

Next Article