തിരുവല്ല കവിയൂര്‍ ഭാഗത്ത് ഹോം നേഴ്സായി ജോലി ജോലി ചെയ്തു വരികയാണ് യുവതി. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ സ്വദേശിയായ യുവതിക്കാണ് പണവും മൊബൈല്‍ ഫോണും നഷ്ടമായത്. വീട്ടിലേക്ക് പോകാനായി ബസ് കാത്തിരുന്ന സമയത്താണ് പ്രതി യുവതിയെ തിരുവല്ല ബസ്റ്റാന്‍ഡില്‍ വിടാം എന്ന് പറഞ്ഞ കാറില്‍ കയറ്റിയത്.