അവനവനോട്‌ സത്യസന്ധനായിരിക്കാൻ സമ്മതിക്കാത്ത ഒരു സമൂഹമാണ്‌ നമ്മുടേത്‌: സണ്ണിയെ കാണാനെത്തിയ ചെറുപ്പക്കാരോട് ബെന്യാമിന്‍

Webdunia
ചൊവ്വ, 22 ഓഗസ്റ്റ് 2017 (17:08 IST)
കാപട്യത്തിനും നാട്യത്തിനും ഏറ്റ അടിയാണ് കൊച്ചിയില്‍ സണ്ണി ലിയോണിനെ കാണാന്‍ എത്തിയ ചെറുപ്പക്കാരുടെ വന്‍നിരയെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. സണ്ണിയുടെ കൊച്ചി സന്ദര്‍ശനത്തെ പറ്റി  തന്റെ ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. ലോകം മുഴുവന്‍ സഞ്ചരിക്കുന്നതിനിടെ, അത് അമേരിക്ക ആയാലും ആഫ്രിക്ക ആയാലും, തെളിഞ്ഞു കിട്ടുന്ന ഒരു ബോധ്യമുണ്ട്. അത് മലയാളിയുടെ കാപട്യത്തെക്കുറിച്ചും നാട്യങ്ങളെക്കുറിച്ചുമുള്ളതാണെന്നും ബെന്ന്യാമിന്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article