വാളയാര്‍ ഡാമില്‍ അപകടത്തില്‍പ്പെട്ട മൂന്നു വിദ്യാര്‍ത്ഥികളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (16:14 IST)
വാളയാര്‍ ഡാമില്‍ അപകടത്തില്‍പ്പെട്ട മൂന്നു വിദ്യാര്‍ത്ഥികളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. കോയമ്പത്തൂര്‍ സ്വദേശികളായ പൂര്‍ണേഷ്, ആന്റോ, സഞ്ചയ് കൃഷ്ണ എന്നിവരാണ് മരിച്ചത്. രാവിലെ പൂര്‍ണേഷിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ഉച്ചയോടെയാണ് മറ്റുരണ്ടുപേരുടേയും കണ്ടെത്തിയത്. കാലാവസ്ഥ പ്രതികൂലമായിരുന്നതിനാല്‍ ഇന്നലെ ഫയര്‍ഫോഴ്‌സും സ്‌കൂബ സംഘവും എത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article