എസ്എസ്എല്‍സി സേ പരീക്ഷയുടെ ഹാല്‍ടിക്കറ്റ് വന്നു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 5 ജൂണ്‍ 2023 (18:55 IST)
ജൂണ്‍ ഏഴിന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേര്‍ഡ്) സേ പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് thslcexam.kerala.gov.in, sslcexam.kerala.gov.in, ahslcexam.kerala.gov.in എന്നിവയില്‍ ലഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article