×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്ത്ത
മികച്ച സിനിമകള്
ആരോഗ്യം
ലേഖനങ്ങള്
ആരോഗ്യക്കുറിപ്പുകള്
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്
ശിശുസംരക്ഷണക്കുറിപ്പുകള്
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്ത്ത
ലേഖനങ്ങള്
ഇതിഹാസ താരങ്ങള്
ഐപിഎല്
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്ത്ത
ഐ.ടി
ഐ ടി വാര്ത്ത
ലേഖനങ്ങള്
ആത്മീയം
മതം
ആരാധനാലയങ്ങള്
ഉത്സവങ്ങള്
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വാര്ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ഇടുക്കിയില് വീടിനുള്ളിലായിരുന്നിട്ടും ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ അഞ്ചുപേര്ക്കും പരിക്ക്, വസ്ത്രങ്ങള് കരിഞ്ഞു
സിആര് രവിചന്ദ്രന്
തിങ്കള്, 5 ജൂണ് 2023 (15:07 IST)
ഇടുക്കിയില് ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ അഞ്ചുപേര്ക്കും പരിക്ക്. കുറത്തിക്കുടി ട്രൈബല് സെറ്റില്മെന്റിലെ വേലായുധന്, ഭാര്യ ജാനു, മകന് ബിജു, പേരക്കുട്ടികളായ നന്ദന, ഷൈജു എന്നിവര്ക്കാണ് പൊള്ളലേറ്റത്. ഇന്നലെയാണ് സംഭവം നടക്കുന്നത്.
ഇടിമിന്നലുണ്ടായ സമയത്ത് എല്ലാപേരും വീടിനുള്ളിലായിരുന്നു. എന്നാല് വീടിനുള്ളിലേയ്ക്ക് മിന്നല് പതിക്കുകയായിരുന്നു. വേലായുധനും ജാനുവും ധരിച്ചിരുന്ന വസ്ത്രങ്ങള് ഉള്പ്പെടെ കരിഞ്ഞ നിലയിലായിരുന്നു. ഇരുവര്ക്കും ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്ത്തകള്
വയനാട്ടില് മഴപെയ്തപ്പോള് ടെറസില് തുണി എടുക്കാന് പോയ യുവതി ഇടിമിന്നലേറ്റു മരിച്ചു
കൊയിലാണ്ടിയില് വീട്ടിലെ മരത്തില് വിജിലന്സ് ഓഫീസിലെ ജീവനക്കാരനും ഭാര്യയും തൂങ്ങിമരിച്ച നിലയില്
കോഴിക്കോട് ബൈക്കില് സ്കൂളിലേക്ക് പോകവെ മരക്കൊമ്പ് വീണ് അധ്യാപകന് മരിച്ചു
ഇടുക്കിയില് ഇടിമിന്നലേറ്റ് പരിക്കേറ്റ തൊഴിലാളി മരിച്ചു; എട്ടുപേര് ചികിത്സയില്
ഇടുക്കിയില് ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ച പഞ്ചായത്ത് സെക്രട്ടറിക്ക് 13288 രൂപ പിഴ
വായിക്കുക
കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ
പഹല്ഗാം ഭീകരാക്രമണം: തൃശൂര് പൂരത്തിനു കനത്ത സുരക്ഷ
കൊതുക് ശല്യം കൂടുന്നു; ആര്ക്കാണ് കൊതുകിന്റെ കടി കൂടുതല് കിട്ടുന്നതെന്നറിയണം
SSLC Result: എസ്.എസ്.എല്.സി ഫലം മേയ് ഒന്പതിന്
സമ്പൂര്ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള് ഇലക്ട്രോണിക് രൂപത്തില് ലഭ്യമാകും
ഏറ്റവും പുതിയത്
SSLC Results 2025: എസ്.എസ്.എല്.സി പരീക്ഷാഫലം ഇന്ന്; അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തില്
India vs Pakistan: ഹമാസ് മാതൃകയിലുള്ള മിസൈല്, ഡ്രോണ് ആക്രമണം; ചുട്ടമറുപടി കൊടുത്ത് ഇന്ത്യ, ജെറ്റുകള് വെടിവച്ചിട്ടു
India- Pakistan Updates:ലാഹോറിലും ഇസ്ലാമാബാദിലും ഇന്ത്യയുടെ തിരിച്ചടി, സേനാ മേധാവിമാരെ കണ്ട് രാജ് നാഥ് സിംഗ്, യുഎസും ഇടപെടുന്നു
യുദ്ധത്തിലേക്ക് നീങ്ങിയാൽ പാകിസ്ഥാൻ താങ്ങില്ല, SCALP, HAMMER, BRAHMOS അടക്കം ഇന്ത്യയ്ക്കുള്ളത് ക്രൂയിസ് മിസൈലുകളുടെ ശേഖരം
Pakistan Attack : ലക്ഷ്യമിട്ടത് 4 സംസ്ഥാനങ്ങളിലെ 12 നഗരങ്ങൾ, അതിർത്തി പ്രദേശങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ച് ഇന്ത്യ, ശക്തമായി തിരിച്ചടിക്കും
ആപ്പില് കാണുക
x