ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയിൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി കുമ്മനം രാജശേഖരൻ

Webdunia
വ്യാഴം, 22 ഒക്‌ടോബര്‍ 2020 (07:52 IST)
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിയിൽ കേന്ദ്ര സർക്കാർ പ്രതിനിധിയായി ബിജെപി നേതാവ് കുമ്മനം രാജശേഖരനെ നാമനിർദേശം ചെയ്ത് കേന്ദ്രം. ഇതുസംബന്ധിച്ച് ക്ഷേത്രം ഭരണസമിതി ചെയർമാനായ ജില്ലാ ജഡ്ജിയ്ക്ക് കേന്ദ്ര സാംസ്കരിക മന്ത്രാലയം കത്ത് നൽകി. നേരത്തെ നിശ്ചയിച്ചിരുന്ന ഹരികുമാർ നായരെ മാറ്റിയാണ് കുമ്മനം രാജശേഖരനെ നമനിർദേശം ചെയ്യുന്നതെന്ന് ജില്ലാ ജഡ്ജിയ്ക്കയച്ച കത്തിൽ സാംസ്കാരിക മന്ത്രാലയം വ്യക്ത്മാക്കിയിട്ടുണ്ട്. ഭരണസമിതിയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതീനിധിയെ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു
 

അനുബന്ധ വാര്‍ത്തകള്‍

Next Article