ഷാന്‍ വധക്കേസിലെ ആയുധങ്ങള്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍
ശനി, 25 ഡിസം‌ബര്‍ 2021 (20:36 IST)
ഷാന്‍ വധക്കേസിലെ ആയുധങ്ങള്‍ കണ്ടെത്തി. ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് ഷാന്‍ കൊല്ലപ്പെട്ട കേസില്‍ കൊലയ്ക്കുപയോഗിച്ച ആയുധങ്ങളാണ് കണ്ടെത്തിയത്. ആലപ്പുഴ പുല്ലംകുളത്തുനിന്നാണ് ഷാനിനെ കൊല്ലാന്‍ ഉപയോഗിച്ച 5 വാളുകള്‍ കണ്ടെത്തിയത്. അതേസമയം കേസില്‍ അക്രമി സംഘത്തിലുണ്ടായിരുന്ന 5 പേരുള്‍പ്പെടെ 8 ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.

അനുബന്ധ വാര്‍ത്തകള്‍

Next Article