നാളെ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. വടക്കന്‍ കേരളത്തിന് തമിഴ്നാടിനും തെക്കന്‍ കര്‍ണാടകയ്ക്കും മുകളില്‍ സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദ്ദം വടക്കന്‍ കേരളത്തിന് മുകളിലൂടെ സഞ്ചരിച്ച് കര്‍ണാടക തീരത്തിനും മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനും മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്.