പയ്യോളി സി.ഐ ആസാദും പാര്‍ട്ടിയുമാണ് പ്രതിയെ അറസ്‌റ് ചെയ്തത്. യുവതിയുമായി നടത്തിയ സംഭാഷണങ്ങള്‍ ഇയാള്‍ റെക്കോഡ് ചെയ്ത ശേഷം ഇവ ഭര്‍ത്താവിന് അയച്ചുകൊടുക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് വീട്ടമ്മയെ വശത്താക്കിയത്. മാണിയൂര്‍, മാനന്തവാടി ചുരം എന്നിവിടങ്ങളില്‍ കൊണ്ടുപോയാണ് ഇയാള്‍ വീട്ടമ്മയെ പീഡിപ്പിച്ചത്.