ആളൊഴിഞ്ഞ ഭാഗത്തെത്തി ഓട്ടോ കേടായി എന്ന് പറഞ്ഞു പ്രതി ഓട്ടോ നിർത്തിയ ശേഷമാണ് ഇവരെ ബോധം കെടുത്തിയതും തുടർന്ന് കൈകൾ പിന്നിൽ കെട്ടിയിട്ട ശേഷം പീഡിപ്പിച്ചതും. സംഭവ ദിവസം സ്ഥലത്തെ മൊബൈൽ ടവർ പരിധിയിലുണ്ടായിരുന്ന ഫോണുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.