‘മമ്മൂട്ടി മാത്രമല്ല, മോഹന്‍ലാലും ദിലീപുമൊക്കെ വിവരം കെട്ട ഫാനുകളെ പാലൂട്ടി വളര്‍ത്തുന്ന നടന്മാരാണ്’; പോസ്റ്റ് വൈറല്‍

Webdunia
തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (10:37 IST)
കസബ മാത്രമല്ല സ്ത്രീവിരുദ്ധ ഡയലോഗുള്ള സിനിമയെന്നും പാര്‍വ്വതി മാത്രമല്ല സൈബര്‍ ആക്രമണം നേരിടുന്ന സ്ത്രീയെന്നും എഴുത്തുകാരി ശാരദക്കുട്ടി. തന്റേടത്തോടുകൂടി സംസാരിച്ചപ്പോളെല്ലാം ഓരോ പെണ്ണിന്റെ ശരീരത്തിലും അസ്ലീല വാക്കുകളുടെ കമ്പിപ്പാരകള്‍ കുത്തിക്കയറ്റി രസിച്ചവരാണ് സൈബര്‍ ഗുണ്ടകളെന്നും ശാരദക്കുട്ടി പറഞ്ഞു. വിവരം കെട്ട ഫാനുകളെ പാലൂട്ടി വളര്‍ത്തുന്ന നടന്‍ മമ്മൂട്ടി മാത്രമല്ല‍. കസബയില്‍ അഭിനയിച്ചത് മമ്മൂട്ടി ആയിരിക്കാം. മോഹന്‍ലാല്‍, ദിലീപ്, ആരും ഇക്കാര്യത്തില്‍ മോശമല്ലെന്നും അവര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. 
 
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: 
 
Next Article