ശബരിമലയില്‍ മദ്യപിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. മലപ്പുറം എം എസ് പി ബെറ്റാലിയനിലെ എസ് ഐ ബി പത്മകുമാറിനെയാണ് സസ്‌പെന്റ് ചെയ്തത്. ഈ മാസം 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിലയ്ക്കല്‍ സബ്ഡിവിഷന്‍ ചുമതലയുണ്ടായിരുന്ന പത്മകുമാര്‍ മദ്യപിച്ചിട്ടുള്ളതായി ഭക്ത ജനങ്ങള്‍ പരാതിപ്പെട്ടിരുന്നു.