ശബരിമലയില്‍ അരവണ നിര്‍മ്മാണം പ്രതിസന്ധിയിലേക്ക്

Webdunia
ചൊവ്വ, 25 നവം‌ബര്‍ 2014 (14:29 IST)
ശബരിമലയില്‍ അരവണ നിര്‍മാണത്തിനായി എത്തിച്ച 1.5 ടണ്‍ ഉണക്ക മുന്തിരി നിലവാരമില്ലാത്തതെന്നു കണ്ട് തിരിച്ചയച്ചു. മുന്‍പ് രണ്ടു തവണ എത്തിച്ചതും തിരിച്ചയച്ചിരുന്നു.

ഇപ്പോള്‍ ഒരു ദിവസം അരവണയുണ്ടാക്കാനുള്ള മുന്തിരി മാത്രമേ സംഭരണത്തിലുള്ളൂ. തിരിച്ചയച്ചതിനു പകരം ഉടന്‍ നിലവാരമുള്ളത് എത്തിച്ചില്ലെങ്കില്‍ അരവണ നിര്‍മാണം പ്രതിസന്ധിയിലാകും.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.