ഓണം പ്രമാണിച്ച് റേഷന്‍ കടകള്‍ക്ക് അവധി ഇങ്ങനെ; ഞായറും ഉത്രാടവും തുറന്നുപ്രവര്‍ത്തിക്കും

Webdunia
ചൊവ്വ, 22 ഓഗസ്റ്റ് 2023 (12:21 IST)
സംസ്ഥാനത്തെ റേഷന്‍ കടകള്‍ തിരുവോണം മുതല്‍ മൂന്ന് ദിവസം തുറക്കില്ല. തിരുവോണ ദിനമായ ഓഗസ്റ്റ് 29 (ചൊവ്വ) മുതല്‍ ഓഗസ്റ്റ് 31 (വ്യാഴം) വരെയാണ് റേഷന്‍ കടകള്‍ക്ക് അവധി. ഓഗസ്റ്റ് 27 ഞായര്‍, 28 തിങ്കള്‍ (ഉത്രാടം) എന്നീ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. ഭക്ഷ്യപൊതുവിതരണ കമ്മിഷന്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. 
 
പ്രധാന വാര്‍ത്തകള്‍ അതിവേഗം അറിയാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ 

https://chat.whatsapp.com/Fc0zvrKgTiTJfjpL3o8qGf
 

അനുബന്ധ വാര്‍ത്തകള്‍

Next Article