റെയില്‍വേ ജീവനക്കാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍

ശ്രീനു എസ്

ഞായര്‍, 11 ഏപ്രില്‍ 2021 (09:00 IST)
പുനലൂരില്‍ റെയില്‍വേ ജീവനക്കാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍. നെല്ലിപ്പള്ളി സംഗീത ഭവനില്‍ ജോമി(37) ആണ് മരിച്ചത്. പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയതി ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു. ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. റെയില്‍വേയില്‍ ഓപ്പണ്‍ ലൈന്‍ ട്രാക്ക് മെയിന്റനന്‍സ് ഗ്രേഡ് 2 ജീവനക്കാരനായിരുന്നു ജോമി. ഭാര്യ- കല, മകള്‍-അമയ

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍