✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭക്ഷണം പരിശോധിക്കാൻ പൊലീസുകാരൻ എത്തിയത് മദ്യപിച്ച്; സസ്പെൻഷൻ
Webdunia
വെള്ളി, 26 ഏപ്രില്‍ 2019 (08:56 IST)
കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ രാഹുൽ ഗാന്ധിയുടെ ഭക്ഷണപരിശോധനയ്ക്ക് നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കണ്ണൂർ എആർ ക്യാമ്പിലെ സീനിയർ സിപിഒ അലക്സാണ്ടർ ഡൊമനിക് ഫെർണാണ്ടസിനെയാണ് എസ്പി ശിവ വിക്രം സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ 16-ന് കണ്ണൂരിലെത്തിയ രാഹുൽ ഗാന്ധിക്ക് ഗസ്റ്റ് ഹൗസിൽ ഒരുക്കിയ അത്താഴവിരുന്നിലെ ഭക്ഷണം പരിശോധിക്കുന്നതിന്റെ പൂർണചുമതലയുണ്ടായിരുന്ന അലക്സാണ്ടർ ഡ്യൂട്ടിസമയത്ത് മദ്യപിച്ചതായി എസ്പിജി ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. പിന്നീട് എസ്പിജിയുടെ ചുമതലയുള്ള ഐജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു.
തുടർന്ന് കണ്ണൂർ എസ്പി അന്വേഷണം നടത്തുകയും സസ്പെൻഡ് ചെയ്യുകയുമായിരുന്നു. അതീവജാഗ്രതയിൽ ചെയ്യേണ്ട വിവിഐപി ഡ്യൂട്ടിയിൽ കൃത്യവിലോപം കാണിച്ചതിനാണ് സസ്പെൻഷൻ. തുടർനടപടികൾ ഉടൻ ഉണ്ടാകുമെന്നാണു വിവരം
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
എറണാകുളത്തും വയനാട്ടിലും തള്ളിയ സരിതയുടെ നാമനിർദേശ പത്രിക അമേഠിയിൽ സ്വീകരിച്ചതെങ്ങനെ?
നാടകീയ ട്വിസ്റ്റ്; അമേഠിയിൽ കോൺഗ്രസ് അധ്യക്ഷനെതിരെ മത്സരിക്കാൻ സരിത,രാഹുലിന്റെ പത്രിക സ്വീകരിച്ചില്ല, സരിതയുടെ സ്വീകരിച്ചു
നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി; കള്ളൻമാരുടെ പേരിന്റെ കൂടെയെല്ലാം എന്തുകൊണ്ടാണ് മോദി വരുന്നതെന്ന് രാഹുല്‍ ഗാന്ധി ? - തിരിച്ചടിച്ച് ലളിത് മോദി
പ്രിയങ്കയുടെ സൗന്ദര്യം കാണാൻ ആളു കൂടുമെന്ന് രാഹുൽ ഗാന്ധി കരുതുന്നു: പി സി ജോർജ്
പരിഭാഷയിലെ അപാകത: 'സാർ ഈ പണിക്ക് എന്തിനാണ് പോയത്' എന്ന് ചോദിക്കുന്നവരോട് പി ജെ കുര്യന് പറയാനുള്ളത്
വായിക്കുക
കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ
പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ
കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം
SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്
സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
എല്ലാം കാണുക
ഏറ്റവും പുതിയത്
മുഖ്യമന്ത്രിയുടെ തൃശൂര്‍ ജില്ലാതല യോഗം നാളെ; 'എന്റെ കേരളം' മേയ് 18 മുതല്‍ 24 വരെ, പരിപാടികള്‍ ഇങ്ങനെ
അടിമാലിയില്‍ വീടിന് തീപിടിച്ച് സ്ത്രീയും കുട്ടികളും മരിച്ച സംഭവം; കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച് സീനിയര്‍ അഭിഭാഷകന്
കാശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ല; ട്രംപിന് മുന്നറിയിപ്പുമായി ഇന്ത്യ
Narendra Modi: എസ്-400 തകര്‍ത്തെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തിനു മോദിയുടെ മറുപടി ഫോട്ടോയിലൂടെ !
Next Article
ലേസർ തോക്കുമായി അനുഷ്ക, വെടിയേറ്റ് മരിച്ച കോഹ്ലിയുടെ അഭിനയം കണ്ട് ഞെട്ടി ആരാധകർ; വീഡിയോ വൈറൽ