ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി

സിആര്‍ രവിചന്ദ്രന്‍
ശനി, 4 സെപ്‌റ്റംബര്‍ 2021 (12:00 IST)
ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. സെപ്റ്റംബര്‍ എട്ടിന് വൈകുന്നേരം അഞ്ചുമണിവരെ അപേക്ഷിക്കാം. ട്രയല്‍ അലോട്ട് മെന്റ് തിയതി ഈമാസം 13നാണ് വരുന്നത്. പിന്നാലെ ആദ്യ അലോട്ട്‌മെന്റ് ഈമാസം 22നും വരും. 23മുതല്‍ പ്രവേശനം ലഭിക്കും. ഒക്ടോബര്‍ 18നാണ് അലോട്ട്‌മെന്റ് അവസാനിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article