പ്രകോപനപരവും അസത്യജഡിലവുമായ പ്രചാരണത്തോടെ ബിജെപിയുടെ ഇരട്ടമുഖവും കാപട്യവും രാജ്യത്തിനു മുന്നിൽ തെളിഞ്ഞു: മുഖ്യമന്ത്രി

Webdunia
ബുധന്‍, 18 ഒക്‌ടോബര്‍ 2017 (16:27 IST)
ബിജെപിയുടെ ചില കേന്ദ്രനേതാക്കൾ സംസ്ഥാനത്തുവച്ചു നടത്തിയ ചില പ്രസ്താവനകൾ കേരളത്തിന്റെ സമാധാനം തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരമൊരു പ്രകടനത്തിലൂടെ ബിജെപിയുടെ കാപട്യവും ഇരട്ട മുഖവുമാണ് രാജ്യത്തിനു മുന്നിൽ തെളിഞ്ഞത്. എന്താണ് കേരളത്തിന്റെ യഥാർഥ ചിത്രമെന്നും അത് എത്രമാത്രം മാതൃകാപരമാണെന്നും ദേശീയ മാധ്യമങ്ങൾക്ക് ഒരളവുവരെ മനസ്സിലാക്കാൻ ഇതു കാരണമായെന്നും പിണറായി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
 
പോസ്റ്റ് വായിക്കാം: 

അനുബന്ധ വാര്‍ത്തകള്‍

Next Article