തുടര്‍ച്ചയായി കൂടുതല്‍ കാലം മുഖ്യമന്ത്രിയെന്ന റെക്കോഡ് സ്വന്തമാക്കി പിണറായി വിജയന്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 14 നവം‌ബര്‍ 2022 (09:25 IST)
തുടര്‍ച്ചയായി കൂടുതല്‍ കാലം മുഖ്യമന്ത്രിയെന്ന റെക്കോഡ് സ്വന്തമാക്കി പിണറായി വിജയന്‍. പിണറായി വിജയന്‍ അച്യുതമേനോന്റെ റെക്കോഡാണ് സ്വന്തം പേരിലാക്കിയത്. ഇന്ന് മുഖ്യമന്ത്രി പദത്തില്‍ 2364 ദിവസങ്ങള്‍ പിന്നിടുകയാണ്.
 
തുടര്‍ച്ചയായി രണ്ടാംതവണയാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്നത്. അതേസമയം ഏറ്റവുംകൂടുതല്‍ കാലം മുഖ്യമന്ത്രിയായി ഇരുന്നിട്ടുള്ളത് ഇകെ നയനാരാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍