‘അധികനികുതി അടിച്ചേല്‍പിക്കുന്നത് അംഗീകരിക്കാനാവില്ല’

Webdunia
തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (14:23 IST)
ജനങ്ങളുടെ മേല്‍ അധികനികുതി അടിച്ചേല്‍പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എന്‍എസ്എസ്. 
 
സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. മറ്റുവരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തി നികുതി ഭാരം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നാ‍യര്‍ ആവശ്യപ്പെട്ടു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

അനുബന്ധ വാര്‍ത്തകള്‍

Next Article