Norovirus in Kochi: എറണാകുളത്ത് നോറോ വൈറസ് ബാധ

Webdunia
തിങ്കള്‍, 23 ജനുവരി 2023 (08:31 IST)
Norovirus: എറണാകുളത്ത് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട്ടെ സ്‌കൂളിലെ 19 വിദ്യാര്‍ഥികള്‍ക്കാണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്. കുട്ടികളുടെ മാതാപിതാക്കളില്‍ ചിലര്‍ക്കും നോറോ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌കൂളിലെ ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഏര്‍പ്പെടുത്തി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article