മഡഗാസ്‌കറിനു സമീപത്തെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഈര്‍പ്പമുള്ള കാറ്റ് കേരളത്തില്‍ പ്രവേശിക്കുന്നതും മഴയ്ക്ക് അനുകൂലമായ സാഹചര്യമാണ് ഒരുക്കുന്നത്.