ബല്‍റാമിനെ തോല്‍പ്പിച്ച എംബിആര്‍ ഇനി സ്പീക്കര്‍ കസേരയില്‍

Webdunia
ചൊവ്വ, 18 മെയ് 2021 (14:01 IST)
തൃത്താലയിലെ ആവേശ പോരാട്ടത്തില്‍ വിജയക്കൊടി പാറിച്ച എം.ബി.രാജേഷ് സ്പീക്കര്‍ കസേരയിലേക്ക്. ഒന്നാം പിണറായി സര്‍ക്കാരില്‍ പി.ശ്രീരാമകൃഷ്ണനായിരുന്നു സ്പീക്കര്‍. കോളേജില്‍ ശ്രീരാമകൃഷ്ണന്റെ ജൂനിയര്‍ കൂടിയായിരുന്നു രാജേഷ്. തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം ആത്മാര്‍ഥമായി ഏറ്റെടുക്കുകയാണെന്ന് രാജേഷ് പറഞ്ഞു. നേരത്തെ പാലക്കാട് നിന്നുള്ള ലോക്‌സഭാംഗമായിരുന്നു രാജേഷ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article