കെ.കെ.ശൈലജയ്ക്ക് മന്ത്രിസ്ഥാനമില്ല

ചൊവ്വ, 18 മെയ് 2021 (12:58 IST)
കെ.കെ.ശൈലജയ്ക്ക് രണ്ടാമൂഴമില്ല. രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരെ പ്രഖ്യാപിച്ചു. പിണറായി വിജയന്‍ ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍. കെ.കെ.ശൈലജയ്ക്ക് മാത്രമായി രണ്ടാമൂഴം നല്‍കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍