പി.എ.മുഹമ്മദ് റിയാസ് മന്ത്രിയാകും

ചൊവ്വ, 18 മെയ് 2021 (13:18 IST)
പി.എ.മുഹമ്മദ് റിയാസ് രണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗമാകും. ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്നു മത്സരിച്ചു ജയിച്ച മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ നേതാവ് കൂടിയാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍