ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദത്തിനു സാധ്യത

Webdunia
വ്യാഴം, 15 ഡിസം‌ബര്‍ 2022 (09:06 IST)
ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയോടെ പുതിയ ന്യൂനമര്‍ദത്തിനു സാധ്യത. തുടര്‍ന്ന് ശ്രീലങ്കന്‍ തീരത്തേക്ക് നീങ്ങിയേക്കും. ഇതിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ നേരിയ മഴയുണ്ടാകും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും സാധ്യത. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article