ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്മരണയില്‍ വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു; ചെന്നൈ ഉള്‍പ്പെടെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ പെരുന്നാള്‍ നാളെ

Webdunia
തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2016 (08:34 IST)
വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. കേരളത്തില്‍ ഇന്നാണ് ബലി പെരുന്നാള്‍ എങ്കില്‍ ചെന്നൈ ഉള്‍പ്പെടെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നാളെയാണ് പെരുന്നാള്‍.
 
പ്രവാചകന്‍ ഇബ്രാഹിമിന്റെ ത്യാഗപൂര്‍ണമായ ജീവിതത്തിന്റെ സ്മരണയാണ് ബലിപെരുന്നാള്‍. 
ജീവിതം ലോകത്തിനായി സമര്‍പ്പിക്കുകയെന്ന സന്ദേശമാണ് ബലിപെരുന്നാള്‍ നല്കുന്നത്.
Next Article