മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക്

Webdunia
ചൊവ്വ, 27 ഡിസം‌ബര്‍ 2022 (08:49 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 142 അടിയിലേക്ക് അടുത്തു. ഇപ്പോള്‍ ജലനിരപ്പ് 141.95 അടിയിലെത്തി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. സെക്കന്‍ഡില്‍ 750 ഘനയടി ആയാണ് കൂട്ടിയത്. 142 അടിയാണ് ഡാമിലെ പരമാവധി സംഭരണശേഷി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article