തൃപ്രയാറിലെ എസ്എന്‍ഡിപി യോഗം ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ ജോനാഥന്‍ പ്രസംഗിക്കുകയുംചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. ടൂറിസ്റ്റ് വിസയിലാണ് ഇയാള്‍ കേരളത്തിലെത്തിയതെന്നും പൊലീസ് അറിയിച്ചു.
അതിനിടെ, സിനോജിന്റെ അനുസ്മരണചടങ്ങുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റ് പരിസരം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതെക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.